1

Click here to load reader

anu vts jvachrthrm

Embed Size (px)

Citation preview

Page 1: anu vts jvachrthrm

വി.ടി.ഭട്ടതിരിപ്പാട്

വി.ടി.ഭട്ടതിരിപ്പാട് 1896 മാര്‍ച്്ച 25 ന് പഴയ പപാന്നാനി തലൂക്കിപല മേമഴത്തൂര്‍ വിമേ�ജില്‍ പവള്ളിതിരുതാഴാത്ത് തുപ്പന്‍ ഭട്ടതിരിപ്പാടിപ യും ശ്ര#ീമേ%വിഅന്തര്‍ജ്ജനത്തിപ യും മകനായി ജനിച്ചു.17 വയസ്സില്‍ ഉപജീവനത്തിന് മുണ്ടാമുക #ാസ്താംകാവില്‍ #ാന്തിക്കാരനായി.അക്കാലത്്ത ഒരു തീയാടി പപണ്‍കുട്ടിയില്‍ നിന്്ന അക്ഷരം അഭ്യസിച്ചു .1918 ആണ് ഹൈ6സ്കൂള്‍ ജീവിതത്തിപ ആരംഭം.ശ്രതുതാലയില്‍ വി%്യാ വിലാസിനി സംസ്കൃതം സ്കൂളില്‍ മലയാളവും കണക്കും പഠിപ്പിക്കുന്ന അധ്യാപകനായി കുറച്ചു കാലം മേജാലി പ=യ്തു.തൃ#ൂര്‍ മേയാഗമേക്ഷമ കമ്പനിയില്‍ 1923 ല്‍ ക്ലര്‍ക്കായി മേജാലിക്ക് മേ=ര്‍ന്നു.വി ടി യുപട നാടകമായ “അടുക്കളയില്‍ നിന്നു അരങ്ങമേത്തക്ക് “ മേയാഗമേക്ഷമ സഭയുപട ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ രംഗത്്ത അവതരിപ്പിച്ചു.”കണ്ണീരും കിനാവും”എന്ന കൃതിക്്ക 1972 പല മേകശ്രH സാ6ിത്യ അക്കാ%മി അവാര്‍ഡ് ലഭിച്ചു.1976 ല്‍ മേകരള സാ6ിത്യ അക്കാ%മി പJമേ�ാഷിപ്പും ലഭിച്ചു.1982 പJശ്രKുവരി 12 ന് അന്തരിച്ചു.

ശ്രപധാന കൃതികള്‍:- രാജനീരംഗം(കഥകള്‍),അടുക്കളയില്‍ നിന്നു അരങ്ങമേത്തക്ക്(നാടകം),മേപാംവഴി(കഥകള്‍),കരിഞ്ചന്ത (അശ്രപകാ#ിത നാടകം),സത്യപമന്നത് ഇവിപട മനുഷ്യനാകുന്നു ,പവടിവട്ടം,കാലത്തിപ സാക്ഷി,എപ മണ്ണ്(മേലഖനങ്ങള്‍),കണ്ണീരും കിനാവും(ആത്മകഥ),ജീവിത സ്മരണകള്‍(ആത്മകഥ),കര്‍മ വിപാകം (ആത്മകഥാ സമാ6ാരം),വി ടി യുപട പതരപPടുത്ത കഥകള്‍.