8
കളം വാാപക| 1 2018 ഒകാബർ 11 വല ഒ പ കളം ചകളമ�ാമ ര മെമ ഭാഗ�ാ ത എാ ക�ഖലയ ന പാള ഉറാ ടയാണ. സന�, സംഗീതം, ം, നാടകം, സംഗം, ചകല, കൊകാെ എാ കലാപമളയം ര. രായ കലാകാര എാമാവം ര ക�ളയ എ ത ഈ ജനകീകയാവമ ഭാ ഗ�ാത അഭ�ാന�ാണ എതനാ ലാണ. തളമട ക�ഖലയ �കവമതളയവ �ാ�, നവളം കവദമയാ ര. വരാനര � മാ തലറയാമണ നരരം ഓ�ക യാണ ഇതമട ര മചത. രാജമ വവധ ഭാഗളന വവധ ഇനളലായ ആയരകാളം കലാ കാരാ ക�ളയ പമത. ളയമതയലാ മച തവ വ ാ�മല 200 വീകളമട നരധവാ സം ഇറ ഏമരകയാ ര. അമകാ തമ ഉദഘാടന-സ�ാപനട ക ഒഴവാ തളമട സാഹതബത യം ര ഉയട. ലയമട സംഗ�കവദയായ ജലകയാണ ര. ഒ ജനകീകയാവം തമയായ രയമട ക�ള �ാറഴ. നാപതാ കലമറയായ �ലയാളയമട ജീവതമ ഭാഗ�ാ ര മെവ. രാജനക �ാ�, വകദം ഈ ക�ളയമട ാധാനം ഏമറ ച മചമ. പാരര-ലളത കലകമാം ജനകീയ കലകം ാധാ നം ന കലാകവദയാ ര മെ. ഇ ഇയമല എ, കലാകമല തമ ഏവം വലയ കറ മെവ ആണ ര മെ. കലാകമ ഏവം ദഘ ഈ കകലാവം നീനത ഒ വം വനാണ. 38 രാജള ര യമട ചാപ വ. ഇ60 കകളലാണ ര സാധത. തവനരം കക�ായ വ ര സ�ായ ഓെീസ മകടക�ാ ളം പ കജാല മച ജീവനാകരാ ഇ. എം എാമാവം തടസളാമത വന കാ മകാകപാകാ കഴയ . ഇതമയാ ര മെ ജനള എ�ാം ആഴ കവകരാടയ എ �നസലാാ മതളവ. കതക ഒ സംഘടനയ മട പബലകാമടയ ഈ ാനം വത. അകത സ�യം സഹമല ജനവഭാഗ ളമടയം സംഘടനക ളമടയം ന കലാഭ�ായ പണ ര. ജനകീയ�ാ ര മെ എ തമയാ ണത കാരണം. �വ ന സകനഹ മ ന കചാദന�ാണ ര യമട വജയമ� അ�രാരനായ തമ പലറ വ�ായ . ആ ഊജം തമയാ ര എ ജന കീകയാവമ സീകാരത പം. ജനമള സാധീനാ കലക കഴ യമ� ആവാസം തമയാ ര മെവലമ പറവ പ. മസ�നാ ജലി ര ര നാടക�ാവം ക� പി

2018 ഒക്ാബർ 11 വരില ഒരു രൂപ ... · 2018-11-07 · കളം വാര്താപത്രിക| 5 Be Unique... Everyone is special and unique WHERE

  • Upload
    others

  • View
    4

  • Download
    0

Embed Size (px)

Citation preview

  • കളം വാര്താപത്രിക| 1

    2018 ഒക്ാബർ 11 വരില ഒരു രൂപ

    കളം ചര്ച്ചകളമ�ാമകെ സൂര്യ മെസ്റരിമറെ ഭാഗ�ാകുന്നത് എല്ാ ക�ഖലയരില് നരിന്നുമുള്ള പങ്ാളരിതം ഉറപ്രികൊന് കൂടരിയാണ്. സരിനരി�,

    സംഗീതം, നൃതം, നാടകം, പ്രസംഗം, ചരിത്കല, കൊക്ാഗ്രെരി തുടങ്രി എല്ാ കലാരൂപങ്മളയം സ്പര്്രിക്കു ന്നുണ്് സൂര്യ. പ്ര്സ്തരായ കലാകാരര് എല്ാമകൊല്വം സൂര്യ ക�ളയരില് എത്തുന്നത് ഈ ജനകീകയാത്സവതരിമറെ ഭാഗ�ാകുന്നത് അഭരി�ാന�ാണ് എന്നതരിനാലാണ്. തങ്ളമട ക�ഖലയരില്

    �രികവമതളരിയരിച്ചവര് �ാത്�ല്, നവമുകുളങ്ള്ക്കും കവദരിമയാരുക്കുന്നുണ്് സൂര്യ. വരാനരിരരിക്കുന്നതു �രികമച്ചാരു തലമുറയാമണന്നു നരിരന്തരം ഓര്�രിപ്രിക്കുകയാണ് ഇതരിലൂമട സൂര്യ മചയ്യുന്നത.്

    രാജ്യതരിമറെ വരിവരിധ ഭാഗങ്ളരില്നരിന്ന് വരിവരിധ ഇനങ്ളരിലായരി ആയരിരകതാളം കലാകാരാണു ക�ളയരില് പമങ്ടുക്കുന്നത്. പ്രളയമകെടുതരിയരിലാണ് മചങ്ന്നൂര് തരിരുവന് വണ്ടൂര് ഗ്രാ�തരിമല 200 വീടുകളമട പുനരധരിവാസം ഇക്കുറരി ഏമറെടുതരിരരിക്കുകയാണു സൂര്യ. അതുമകാണ്ടു തമന്ന ഉദ്ഘാടന-സ�ാപനച്ചടങ്ങുകള് ഒഴരിവാകെരി തങ്ളമട സാമൂഹ്യപ്രതരിബദ്ധതയം സൂര്യ ഉയര്തരിപ്രിടരിക്കുന്നു.

    കലയമട സംഗ�കവദരിയായരി ജ്വലരിക്കുകയാണ് സൂര്യ. ഒരു ജനകീകയാത്സവം തമന്നയായരി സൂര്യയമട ക�ള �ാറരികെഴരിഞ്ഞു. നാലുപതരിറൊണ്രികലമറയായരി �ലയാളരിയമട ജീവരിതതരിമറെ ഭാഗ�ാണു സൂര്യ മെസ്റരിവല്. രാജ്യതരിനകത്തു �ാത്�ല്, വരികദ്ത്തും ഈ ക�ളയമട പ്രാധാന്യം ഏമറ ചര്ച്ച മചയ്യമപ്ടുന്നുണ്്. പാരമ്പര്യ-ലളരിത കലകള്മകൊപ്ം ജനകീയ കലകള്ക്കും പ്രാധാന്യം നല്കുന്ന കലാകവദരിയാണു സൂര്യ മെസ്റ്.

    ഇന്ന് ഇന്ത്യയരിമല എന്നല്, കലാകതരിമല തമന്ന ഏറെവം വലരിയ കള്ച്ചറല് മെസ്റരിവല് ആണ് സൂര്യ മെസ്റ്. കലാകമത ഏറെവം ദദര്ഘ്യമുള്ള ഈ കകലാത്സവം നീണ്ടുനരില്ക്കുന്നത് ഒരു വര്്ം മുഴുവനാണ്. 38 രാജ്യങ്ളരില് സൂര്യയമട ചാപ്റെര് പ്രവര്തരിക്കുന്നുണ്്. ഇന്ത്യയരില് 60 കകന്ദ്രങ്ളരിലാണ് സൂര്യക്കു സാന്നരിധ്യമുള്ളത്. തരിരുവനന്തപുരം കകന്ദ്ര�ായരി പ്രവര്തരിക്കുന്ന സൂര്യക്കു സ്വന്ത�ായരി ഓെീസ് മക്രിടക�ാ ്മ്പളം പറെരി കജാലരി മചയ്യുന്ന ജീവനകൊകരാ ഇല്. എങ്രിലും എല്ാമകൊല്വം തടസങ്ളരില്ാമത പ്രവര്തനങ്ള് മുകന്നാട്ടു മകാണ്ടുകപാകാന് കഴരിയ

    ന്നു. ഇതുതമന്നയാണു സൂര്യ മെസ്റരിവല് ജനങ്ളരില് എത്�ാത്ം ആഴതരില് കവകരാടരിയരിട്ടുണ്് എന്നു �നസരിലാകൊനുള്ള മതളരിവ്.

    പ്രകത്യകരിച്ച് ഒരു സംഘടനയമട പരിന്ബലകതാമടയല് ഈ പ്രസ്ാനം പ്രവര്തരിക്കുന്നത്. അകതസ�യം സമൂഹതരിമല മുഴുവന് ജനവരിഭാഗങ് ളമടയം സംഘടനകളമടയം നരിര് കലാഭ�ായ പരിന്തുണ സൂര്യക്കുണ്്. ജനകീയ�ാണു സൂര്യ മെസ്റ് എന്നതു തമന്നയാണരിതരിനു കാരണം. �റ്റുള്ളവര് നല്കുന്ന സ് കനഹതരിമറെ ്ക്രി നല്കുന്ന പ്രകചാദന�ാണ് സൂര്യയമട വരിജയമ�ന്ന് അ�രകൊരനായ സൂര്യ കൃഷ്ണമൂര്തരി തമന്ന പലകുറരി വ്യക്�ാകെരിയരിട്ടുണ്്. ആ ഊര്ജം തമന്നയാണു സൂര്യ എന്ന ജനകീകയാത്സവതരിമറെ വന് സ്വീകാര്യതയ്ക്കു പരിന്നരിലും.

    ജനങ്മള സ്വാധീനരികൊന് കലകള്ക്കു കഴരിയമ�ന്ന ആത്മവരി്്വാസം തമന്നയാണു സൂര്യ മെസ്റരിവലരിമറെ പരിറവരിക്കു പരിന്നരില്. മസ�രിനാറു

    ജ്വലിക്കുന്ന സൂര്യ

    സൂര്യ നാടക�ാത്സവം പ്രക്്യ� പ്ിപ്പ്

  • 2 | കളം വാര്താപത്രിക

    കലാകനവീകരണതരിന്, ഉന്ന�നതരിന്, പരരികപാ്ണതരിന് കലകയാളം പ�വ ഹരികൊന് കഴരിയന്ന �മറൊന്നുകണ്ാ!അമത, �നു്്യന് ദര്്നം, ശ്രവണം, ്്വസനം, സ്വദനം, സ്പര്്നം എന്നീ പകഞന്ദ്രീയാനുഭവതരില് കൂടരി ആത്മാനന്ം ഉളവാക്കുന്നതാണകല്ാ കല. അകപ്ാള് പരിമന്ന കലകളമട ഉത്സവകാലം ഉളവാക്കുന്ന ആനന്ം ഒരു കദ്മത, ജനതമയ, പരരിസ്രിതരിമയ എങ്മനമയല്ാം ഉണര്ത്തുമ�ന്നത് ചരിന്തനീയ�ാണ്. പ്രപഞതരിമല �മറൊരു ജീവരിവര്ഗവം കപാമലയല് �നു്്യന്. അവന് സകലതരിനും സ് മ�സ് അനുഭവരിക്കുന്നു, എല്ാ�്കപാഴും സ് മ�സ് അനുഭവരിക്കുന്നു. ഉണരുകമ്പാള് മുതല് ഉറകെം വമരയം സംഘര്്ങ്ളമട നീണ്നരിര അവമന അല്രിമകൊണ്രിരുന്നു. ആത്മാനന്ദായരികളായ കലകമള കപാലും �ത്സര�ാകെരി അതരിമറെ യഥാര്ത്ഥ ആനന്ം അനുഭവരികൊമത കപാകുന്നവരാണ് �നു്്യര്. ഇങ്മനയള്ള ഒരു സാഹചര്യതരില് �നു്്യസമൂഹമത സംബ�രിച്ചരിടകതാളം കകലാത്സവങ്ള്ക്കു �രികച്ച ഒരു സാമൂഹരിക പ്രാധാന്യം ചരിന്തരികൊന് കഴരിയം. �ാനസരികസംഘര്്ങ്മള ല�കരരിച്ച് ഉത്സാഹമത വര്ദ്ധരിപ്രികൊന്, കൂ്ാ�യമട �കനാഹാരരിത സൃഷ്രികൊന് കകലാത്സവങ്മള മനകഞറ്റുകയാണ് കവണ്ത്, ഒഴരിവാക്കുകയല്. ഏതു �രന്തമുഖത്തു നരിന്നും നമുകെ് കലയമട ദക പരിടരിച്ച് കരകയറാം.

    ഇവരിമട തരിരുവനന്തപുരത് 40 വര്്കൊല�ായരി നമമ്മ ആനന്രിപ്രിക്കുന്ന ഒരു കലയമട �ാ�ാങ്കവദരിയണ്്. അമത, സൂര്യ മെസ്റരിവല്. കലാകതാക�ാനമുള്ള രണ്ായരിരതരികലമറ കലാ കാരന്�ാര് ഓകരാ വര്്വം ഈ

    �കലാത്സവങ്ങ്ള ്നകഞറ്റാംകവദരിയരില് വന്നു �ാറ്റുരയ്ക്കുന്നുണ്്. നൃത�ായം സംഗീത�ായം രംഗകലകളായം സരിനരി�യായം ഒമകെ ഒമകെ. വര്്തരിമല ഈ 111 ദരിവസങ്ള് കലാകാരര്ക്കും കലാസ്വാദകര്ക്കും ഏമറ പ്രധാന�ാണ്. അമത സൂര്യ മെസ്റരിവല് തരിരുവനന്തപുരതരിമറെ സ്വകാര്യ അഹങ്ാര�ാണ്, സൂര്യ കൃഷ്ണമൂര്തരി എന്ന ആ ബഹുമുഖ പ്രതരിഭയം.

    പലകപ്ാഴും പലയരിടങ്ളരിലും തരിയറെര് മെസ്റരിവലുകള് തുടങ്രിവച്ചരിട്ടുണ്്. നമുകെറരിയാം, �മറൊരു കകലാല്സവവം കപാമലയല് തരിയറെര് മെസ്റരിവലുകള്. അതും കകരളം കപാമലമയാരു സ്ലത്! അതുമകാണ്ടു തമന്ന പലതും മുടങ്രി. പകക് സൂര്യ മെസ്റരിവലരില് എല്ാ തടസ്ങ്മളയം അതരിജീവരിച്ചും ഒരു സര്കൊര് സഹായവം ഇല്ാമതയം എല്ാ വര്്വം തരിയറെര് മെസ്റരിവല് മുടകെ�രില്ാമത നടത്തുന്നു. അതത് തീമര മചറരിയ കാര്യ�ല്.

    നാടക പ്രവര്തകര്ക്കും നാടകസംഘങ്ള്ക്കും സൂര്യയമട കവദരി നല്കുന്ന ഊര്ജം മചറുതല്. �ഹാസാഗരം കളരികൊനാകുന്നതരില് കളവം സകന്താ്തരിലാണ്.

    ഈ വര്്മത സൂര്യ തരിയറെര് മെസ്റരിവലരിനും അ�രകൊരന് സൂര്യ കൃഷ്ണമൂര്തരിക്കും എല്ാ കലാസ്വാദകര്ക്കും ആ്ംസകകളാമട.

    കല ്ോവ്റിത്ര്റി, ചീെ് എ്രിറെര്

    എ്്റിബ�ോറ്റിേല് ബ�ോര്്്

    ചീെ് എ്്റി�ര് കല സാവരിത്രിഓണററ്റി എ്്റി�ര്പ്ര്ാന്ത് നാരായണന്എ്്റി�ര് ഇന ചോര്ജ്സരികനാവ് സത്യന്ക്ാ. പരി ബാല്ങ്ര് �ന്നത്ക്ാ. അലക് സ് വള്ളരികുന്നംഅരുണ് കു�ാര്കൊക്ാകജര്ണലരിസ്റ്മക ആര് ബരിവരിന് ലാല്രൂപകല്പ്നഭ്തരിരരിസഹായരിസുനരില്കു�ാര്നന്രി: ടീം സൂര്യഅച്ചടരി: ചകൊല പ്രരികറെഴ് സ്

  • കളം വാര്താപത്രിക| 3

    എന്ജരിനരിയറരിങ് പഠനം �രികച്ച രീതരിയരില് പൂര്തരിയാകെരി ഐഎസ്ആര്ഒയരില് ്ാസ്ത്രജ്ഞനായരി ജീവരിതം സുഖ�ായരി മുകന്നാട്ടു മകാണ്ടുകപാകകവ ഒരു സുപ്രഭാതതരില് അമതല്ാം ഉകപക്രിച്ച് കലാരംഗകതക്കു വരാന് ആമരങ്രിലും തയ്യാറാകുക�ാ? ജീവരിതതരിമറെ ലക്്യമ�മന്തന്നു തരിരരിച്ചറരിഞ്് അതരിനുകവണ്രി പ്രയത് നരിക്കുന്ന, �നു്്യസ് കനഹതരിമറെ വരിലയറരിഞ് ഒരാള്കെ് അതരിനു കഴരിയം. അമത, അതാണ് ഈ �നു്്യന്. സൂര്യ കൃഷ്ണമൂര്തരി.

    നടരാജ കൃഷ്ണമൂര്തരി എന്ന ്ാസ്ത്രജ്ഞനരില് നരിന്നു കലാകമ�ങ്ങും സ് കനഹകതാമട �ാത്ം ഓര്ക്കുന്ന സൂര്യ കൃഷ്ണമൂര്തരിയാകാന് ഈ വ്യക്രിക്കു കഴരിഞ്ത് തമറെ ലക്്യതരില് ഉറച്ചുനരിന്നുള്ള ആത്മാര്ത്ഥ�ായ പ്രവര്തനതരിലൂമട യാണ്. ജീവരിതതരിമറെ ലക്്യമ�ന്താണ് എന്ന് ഞാന് �നസ്രിലാകെരിയകപ്ാള് ഐഎസ്ആര്ഒയരിമല കജാലരി �തരിയാക്കുകയായരിരുന്നുമവന്ന് അകദേഹം വ്യക്�ാകെരിയരിട്ടുണ്്. എന്തരിനു കവണ്രിയാകണാ ഭൂ�രിയരില് ജനരിച്ചത് അതരിനു കവണ്രിയള്ള പ്രവര്തനങ്ളായരിരുന്നു പരിന്നീട്. ഒരാളരിമറെ ജീവരിതലക്്യമ�ന്താണ് എന്ന് അയാള് �നസ്രിലാക്കുകമ്പാഴാണ് അയാള് ജീവരിച്ചു തുടങ്ങുന്നത് എന്നു സൂര്യ കൃഷ്ണമൂര്തരി പറയകമ്പാള് അതു സത്യമ�ന്നു കാലം മതളരിയരിക്കുക തമന്ന മചയ്തു. നടരാജ കൃഷ്ണമൂര്തരിയരില് നരിന്നു സൂര്യ കൃഷ്ണമൂര്തരിയരികലക്കുള്ള �ാറെമത സമൂഹം സ്വാഗതം മചയ്തത് സൂര്യമനകപ്ാമല ജ്വലരിക്കുന്ന ഈ കലാകാരമറെ ഉറച്ച തീരു�ാനതരിമറെ വരിജയ�ായരിരുന്നു. ്ാസ്ത്രജ്ഞനും കലാകാരനും പ്രവര്തരിക്കുന്നത് സമൂഹതരിനു കവണ്രിയാമണന്നു സൂര്യ കൃഷ്ണമൂര്തരി പറയന്നു. ്ാസ്ത്രജ്ഞന് ജീവരിക്കുന്നതും പ്രവര്തരിക്കുന്നതുമ�ല്ാം സമൂഹനന്മയ്ക്കു കവണ്രിയാണ്. അതുകപാമലയാണു കലാകാരനും. ്ാസ്ത്രജ്ഞനും കലാകാരനും സത്യമത യാണ് കതടുന്നത്. അതുമകാണ്ടു തമന്ന രണ്ടുക�ഖലമയയം കവര്തരിരരിച്ചുകാണാന് അകദേഹതരിനാകു�ായരിരുന്നരില്.

    കലാരൂപങ്ള് ചര്ച്ച മചകയ്യണ്ത് പ്രകത്യക ഇടങ്ളരില് �ാത്�ല് എന്ന നരിലപാടരില് നരിന്നാണു സൂര്യ ക�ളകളമട തുടകെം. സാധാരണ ജനങ്ള്കെരരികരികലക്കു കലാരൂപങ്ള് എതരികച്ചരണമ�ന്നും അവയമട സ്വാധീനം സമൂഹതരിമറെ വരിവരിധ തുറകളരില് എതണമ�ന്നും ഈ സൂര്യ കൃഷ്ണമൂര്തരി ചരിന്തരിച്ചു. ഇതുതമന്നയാണ് സൂര്യ മെസ്റരിവലുകള്കെ് എന്നും പ്രകചാദന�ായരി �ാറരിയതും.

    ദലറെ് ആന്്് സൗണ്് ക്ാ എന്ന

    ആ്യം �ലയാളതരില് ആദ്യ�ായരി അവതരരിപ്രിച്ചത് അകദേഹ�ാണ്. നാലു ചുവരുകള്ക്കുള്ളരില് നാടകമത തളച്ചരിടാന് അകദേഹം തയ്യാറായരില്. 'തീയറെര് ഓെ് ഫ്ീ്ം' എന്ന ആ്യതരിലൂമട നാടകകവദരിമയ പ്രകൃതരിയ�ായരി സ�ന്വയരിപ്രികൊന് അകദേഹം ശ്ര�രിച്ചു. പ്രകൃതരിമയതമന്ന കഥാപാത്�ാകെരി അകദേഹം രചനകള്ക്കു പുതരിയ �ാനക�കരി. ഭരണകര്താമവന്ന നരിലയരിലും �രികച്ച പ്രവര്തന�ാണ് അകദേഹം കാഴ്ചവച്ചത്. കകരള സംഗീത നാടക അകൊദ�രി മചയര്�ാനായരിരരിമകെ കലാകാരന്മാരുമട കക്�തരിനായരി നരിരവധരി പദ്ധതരികള്കെ് അകദേഹം തുടകെം കുറരിച്ചു. കദ്ീയ-അന്തര്കദ്ീയതലതരില് സൂര്യ കൃഷ്ണമൂര്തരിക്കു ലഭരിച്ച നരിരവധരി പുരസ് കാരങ്ള് കലാരംഗത് അകദേഹതരിമറെ ഊര്ജസ്വലതകയറ്റുകയായരിരുന്നു. ഈ സൂര്യമറെ അഗ്രിച്ചരിറകുകള് കലാകകരളതരിനു തരിലകക്കുറരിയായരി ഇനരിയക�മറകൊലം ജ്വലരികെമ്!

    സൂര്യ ഫെസ്റ്റിവല്

    സൂര്യ നാടക�ാത്സവംഒക്ാബര് 11 മുതല് 20 വമര

    ദവകരി്് 6.45, ഗകണ്ം

    ഒക്ാബര് 11 - ബ�ോണ് ബവോബേജ്അവതരണം: െരിെ് ത് എകസ്ററെ്സംവരിധാനം: പരി ആര് അരുണ്

    ഒക്ാബര് 12ദ്രൗപത്റിഏകപാത്നൃതരൂപം; അവതരണം: ജാനകരി രംഗരാജന്

    ഒക്ാബര് 13ചതുരംഗ പോര് വവഅവതരണം: മചദന്ന നവഭാരത്സംവരിധാനം: രത് നം കൂതപ്രിരാന്

    ഒക്ാബര് 14കോളീശ്വര ഭവനംഅവതരണം: മചദന്ന നവഭാരത്സംവരിധാനം: രത് നം കൂതപ്രിരാന്

    ഒക്ാബര് 15കര്റിങ്കുട്്റിഅവതരണം: കസാപാനംസംവരിധാനം: കാവാലം നാരായണപ്ണരികെര്

    ഒക്ാബര് 16ഹോന്് ഓെ് ബഗോ്്നരിര്�ാണം: െരിെ് ത് എകസ്ററെ്സംവരിധാനം: പരി ആര് അരുണ്

    ഒക്ാബര് 17ബകോസ്്റിക് ്ോന്് ഓെ് ശ്റിവഅവതരണം: സമുദ്രസംവരിധാനം: �ധു കഗാപരിനാഥ്, വകെം സജീവ്

    ഒക്ാബര് 18 കഴ് ്് ഓെ് ഉര് വശ്റിഅവതരണം: തരിയറെര് നരി്, മചദന്നസംവരിധാനം: ബാലകൃഷ്ണന്

    ഒക്ാബര് 19വോട്ര് പ്്റിന്്്അവതരണം: തരിയറെര് നരി്, മചദന്നസംവരിധാനം: ബാലകൃഷ്ണന്

    ഒക്ാബര് 20മഹോ്ോഗരംഅവതരണം: കളം തീയറെര് & റപ്ര്്റരിസംവരിധാനം: പ്ര്ാന്ത് നാരായണന്

    തീയറെര് ഓെ് ഫ്ീ്തരിമറെ അ�രകൊരന്

  • 4 | കളം വാര്താപത്രിക

    മകാടുംകുറെവാളരികള്ക്കു ശുഭയാത് കനര്ന്നു നാടുവരിടാന് അവസരം ഒരുക്കുകമ്പാള് ഇരകള് �രണതരികലക്കു യാത്യാകുന്നു. അമത;‘കബാണ് കവാകയജ്’ പറയന്നത് ഒരു നാടരിമറെ തമന്ന കഥയാണ്. വര്ത�ാനകാല ഇന്ത്യയമട കഥ.

    അധരികാരരിവര്ഗം കകാടരികളമട കകാര്പ്കററെ് കടങ്ള് എഴുതരിതള്ളുകമ്പാഴും വന്കരിടകൊരുമട കുറെകൃത്യങ്ള്ക്കു കനര്ക്കു കണടയ്ക്കുകമ്പാഴും സാധാരണകൊരന് എന്നും �രരിതതരില് തമന്നയാണ് എന്ന യാഥാര്ഥ്യം അടരിവരയരിട്ടു പറയകയാണ് ഈ രംഗാവരി്് കാരം. ബാ�കളരില് നരിന്നു കകാടരികള് കട്ടു നാടുവരിടുന്നവര്കെ് അധരികാരരികള് തമന്ന കൂട്ടുനരില്ക്കുകമ്പാള് അന്നന്നമത അന്നതരിനായരി �ദ്ധരിമുട്ടുന്ന സാധാരണകൊമര മകാള്ളയടരിക്കുന്ന വ്യവസ്രിതരിമകെതരിമര രൂക്വരി�ര്്ന�ാണു ‘കബാണ് കവാകയജ്’ ഉയര്ത്തുന്നത്. ഈ പരരിതസ്രിതരി ഏറെവ�ധരികം ബാധരിക്കുന്നതു നമ്മുമട നാ്രിമല സ്ത്രീകമള�ടരി യാമണന്ന സത്യവം ‘കബാണ് കവാകയജ്’ വരിളരിച്ചു പറയന്നു.

    നരികുതരിപ്ണം ഉള്മപ്മട കവര്ന്നു വരിജയ് �ല്യ�ാരും ലളരിത് ക�ാദരി�ാരും രാജ്യം തമന്ന വരിട്ടുകപാകുകമ്പാഴും കവണ്ത് തുക അകൌണ്രില് ഇമല്ന്ന കപരരില് സാധാരണകൊരുമട ദകയരില്നരിന്നു പരിടരിച്ചുപറരിക്കുന്ന നരിലപാടാണു രാജ്യമത ബാ�കള്ക്കുള്ളത്. ത�രിഴ് നാ്രിമല തൂത്തുക്കുടരിയരില് മസ്റര് ദലറെ് കമ്പനരി ൊ്റരിമകെ തരിരായ സ�രവം സാധാരണകൊര്ക്കു രാജ്യത്തു ജീവരികൊന് കഴരിയരിമല്ന്ന അവസ്തമന്നയാണു

    തുറന്നുകാട്ടുന്നത്. സ�രതരില് പമങ്ടുത നരിരവധരി സാധാരണകൊര്ക്കു മവടരിവ�രില് ജീവന് ബലരി മകാടുകകെണ്രി വന്നകപ്ാഴും അധരികൃതരുമട തണലരില് കമ്പനരി മുതലാളരി വരികദ്ത് ഇമതാന്നും തമന്ന ബാധരിക്കുന്ന വരി് യക� അല് എന്ന നരിലയരില് കഴരിയകയായരിരുന്നു.

    സാധാരണകൊരമറെ �രന്തങ്ളമട കഥ ഇന്നും ഇന്നമലയം തുടങ്രിയത മല്ന്ന് 1984മല കഭാപ്ാല് �രന്തവം വ്യക്�ാക്കുന്നുണ്്. പതരിനായരിരങ്ള് �രന്തതരില് മകാല്മപ്്കപ്ാഴും �ണരിയന് കാര്ദബ്് മചയര്�ാനായരിരുന്ന വാറന് ആന്ക്ഴ് സണ് സുഖ�ായരി രാജ്യം വരിടുകയായരിരുന്നു.

    എല്ാ �രന്തതരിലും പ്രതരികള് രക്മപ്ടുന്നു. ‘ശുഭയാത്ാ’�ംഗളങ്ള�ായരി നാടുവരിടുന്നു. ഇരകള് �രണതരികലക്കു യാത് പുറമപ്ടുന്നു. �ണരില് ഒടുങ്ങുന്നു. ഈ ദവരുദ്ധ്യ�ാണ് ‘കബാണ് കവാകയജ്’ കചാദ്യം മചയ്യുന്നത്. ഓകരാ പ്രതരിസ�രികളം ബാധരിക്കുന്നതു നരിര വധരി കുടുംബങ്മളയാണ്. ആ കുടുംബങ്ളരിമല സ്ത്രീകമളയാണ്. ഈ വ്യവസ്രിതരിമകെതരിരായ ചൂണ്ടുവരിര ലാണു ‘കബാണ് കവാകയജ്’. രാത്രിയരില് ഒരു കുടുംബതരിനുണ്ാകുന്ന സംഭവവരികാസങ്ളായാണു 55 �രിനരി്് ദദര്ഘ്യമുള്ള കബാണ് കവാകയജ് അവതരരിപ്രിച്ചരിരരിക്കുന്നത്.

    വർത്മാന�ാല ഇന്ത്യയു്ട‘കബാണ് കവാകയജപ്’

  • കളം വാര്താപത്രിക| 5

    Be Unique...Everyone is special and unique

    WHERE THE GOAL IS EXCELLENCENear Kollur Bridge, Medical College P.O, Kannammoola, � iruvananthapuram, Kerala 695011

    O� ce : +91 471 2554077 Mob : +91 [email protected] www.pnkalam.com www.facebook.com/pnkalam

    തരിരുവനന്തപുരതരിമറെ സാംസ് കാരരിക �ണരില് സ�സ്ത രംഗകലകള്ക്കു�ായരി ഒരു പഠന പരരി്ീലന ആസ്വാദന ഗകവ്ണ സഹായ ഇടം

    ART FOR AN EFFECTIVE LIFE MANAGEMENT

    കല ്ോവ്റിത്ര്റി�ാകനജരിങ് ്യറ്ര്

    പ്ര്ാന്ത് നാരായണന് കളം

    ബ്ോ. പ്റി �ോലശ�ര് മന്�്ഓണററരി ്യറ്ര്

    കളം തരിയറെര് ആന്്് മറപ്ര്്റരി

    ഫക ജ്റി ���ര്�്റിഓണററരി ്യറ്ര്

    കളം ആ്രിങ് സ് കൂള്

    Let’s Join Hands

    കളം ആ�്റിങ് ്് �ൾ

    Anybody Can Act

    അഭരിനയകല ആസ്വദരികൊംപുതരിയ കാലതരിമറെ പരരിക�ദ�ാകാം

    രംഗകല സരിനരി�നാട്യ്ാസ്ത്രംAdult Theatre ‘Stress Buster’ Classes

    കളം ത്റിേ�ര് ആ�് ഫറ�ര്ട്റ്റി

    To build an empirical generation with a social commitment

    അരങ്രിമറെ അനന്തസാധ്യതകളരികലക്കു ‘�ഹാസാഗര’�ായരി അലയടരികൊന് ഒരരിടം.

    ആദ്യ സംരംഭം എം ടരിയമട ജീവരിതവം കൃതരികളം കകാര്തരിണകെരിയ ‘�ഹാസാഗരം’

    കളം പീര്റിബേോ്്റിക്കല്്്

    ആന്് പ�്റിബക്കഷന്്

    രംഗകലകള�ായരി ബ�മപ്് പുസ്തകങ്ളമട പ്രകാ്നതരിനും ക്ഖരണതരിനും സംരക്ണതരിനു�ായരി ഒരരിടം.

    കളം വാര്താപത്രിക pnkalam.com

  • 6 | കളം വാര്താപത്രിക

    സമൂഹതരിമല പുഴുക്കുത്തുകള്മകെതരിമര മപാരുതാന് കലാകാരുമട ഒരു പ്രതരികരാധ �തരിലാകുകയാണ് ‘െരിെ് ത് എകസ്ററെ്’. സമൂഹതരിമറെ അഞാം തൂണായരി നരിലമകാണ്്, സാധാരണകൊരും സ്ത്രീകളം അഭരിമുഖീകരരിക്കുന്ന പ്ര്് നങ്ള് തങ്ളമട നരിലപാടുകളരിലുറച്ചു നരിന്നു കലാകകതാടു വരിളരിച്ചു പറയക എന്ന ലക്്യകതാമടയാണു ഒരുപറെം കലാകാരര് ‘െരിെ് ത് എകസ്ററെരി’നു രൂപം മകാടുതത്. ജനാധരിപത്യതരിമറെ നാലാം തൂണായരി �ാധ്യ�ങ്ള് നരിലമകാള്ളുന്നുണ്്. അതരിനു�പ്പുറം കലാകാരര്ക്കും സമൂഹതരില് ഉതരവാദരിതമുമണ്ന്ന ഉറച്ച വരി്്വാസതരില് നരിന്നാണു ‘െരിെ് ത് എകസ്ററെരി’മറെ പരിറവരി. ജാതരി രാഷ്ടീയം, ലരിംഗരാഷ്ടീയം തുടങ്രി അനവധരി �തരില്മകെട്ടുകള് സമൂഹതരിലുണ്്. ഇതരിമനതരിമര കപാരാ ടാന് കലയ്ക്കു സാധരിക്കുമ�ന്ന തരിരരിച്ചറരിവ് ‘െരിെ് ത് എകസ്ററെരി’നു കരുകതകുന്നു. ബഹുവര്ണനരിറങ്ള് മകാമണ്ാരുകെരിയരിരരിക്കുന്ന കലാകഗാ ഈ ചരിന്തയരില് നരിന്നു ജന്മംമകാണ്താണ്.

    ഐറരി്് ക്ാസരികൊയ ‘ദറക്ഴ് സ് ടു ദ സീ’യരില്

    അരങ്്റിലം അണ്റിേറേ്റിലം

    െരിെ് ത് എകസ്ററെരിമറെ ബാനറരില് ഒരുകെരിയ കബാണ് കവാകയജരിമറെ രചനയം സംവരിധാനവം നാടക-സരിനരി�ാക�ഖലകളരില് സജീവ സാന്നരിധ്യ�ായ പരി ആര് അരുണാണ്. കജസണ് ചാകകൊ, വരിദ്യ വരിജയ്, എബ്രഹാം വടകെന്, തസ് നരി ബാനു, സജാസ്, ശ്രീകാന്ത് ്ങ്ര്, ആദരിത്യന്, അഭരികൃഷ്ണ എന്നരിവരാണ് അഭരികനതാകെള്. സംഗീതതരിനും ഏമറ പ്രധാന്യമുള്ള കബാണ് കവാകയജരിനായരി ഈ ക�ഖല ദകകാര്യം മചയ്തതു വരിഷ്ണു വര്�യാണ്.

    ്ംവ്റിധോേകഫനക്കുറ്റിച്്�ാധ്യ�രംഗത്തും �ാര്കെ

    റെരിങ് ക�ഖലയരിലും പതരിനഞ്ചുവര്്തരികലമറ പ്രവര്തരിച്ച പരരിചയവ�ായാണ് പരി ആര് അരുണ് നാടകരംഗത് എത്തുന്നത്. സരിനരി�ാക�ഖലയരിലും വ്യക്രിമുദ്ര പതരിപ്രിച്ച അരുണ് കാലടരി സംസ് കൃത സര് വകലാ്ാലയരില് നരിന്നാണ് തീയറെറരില് �ാസ്റര് ബരിരുദം സ്വന്ത�ാകെരിയത്. 2003ല് ‘കെറെണ്‘ എന്ന നാടകതരിന് അരുണരിനു ജരി ്ങ്രപ്രിള്ള പുരസ് കാരം ലഭരിച്ചു. കദ്ീയ -അന്താരാഷ്ട നാടകകാത്സവങ്ളരില് അരുണരിമറെ നാടകങ്ള് അവതരരിപ്രിച്ചരിട്ടുണ്്. �ാര്കെറെരിങ്രിലും �ാധ്യ�പ്രവര്തനതരിലും ബരിരുദാനന്തര ബരിരുദധാരരികൂടരിയാണ് അരുണ്.

    കഥോപോത്രങ്ളം അഭ്റിബനതോക്കളംഗൗരീ്ങ്ര് : കജസണ് ചാകകൊ

    സംഗീത : വരിദ്യ വരിജയ്മജയരിംസ് : എബ്രഹാം വടകെന്

    കണ്മണരി : തസ് നരി ബാനുക്ാ്ര് : സജാസ്

    മസല് വന് : ശ്രീകാന്ത് ്ങ്ര്ആദരിത്യന്, അഭരികൃഷ്ണ

    നരിന്നു പ്രകചാദനം ഉള്മകൊണ്ായരിരുന്നു െരിെ് ത് എകസ്ററെ് ആദ്യ രംഗപാഠം തയ്യാറാകെരിയത്. തുടര്ന്ന് ‘ഹാന്്് ഓെ് കഗാ്്’. െരിെ് ത് എകസ്ററെരിമറെ മൂന്നാം നാടക�ാണു ‘കബാണ് കവാകയജ്’. സ്ത്രീപക് നരിലപാടുകള്മകൊപ്മ�ന്നു പ്രഖ്യാപരി ച്ചുമകാണ്ാണു െരിെ് ത് എകസ്ററെ് കവദരിയരില് എത്തുന്നത്.

    അഞാം തൂണ് : സ്ത്രീപക്ഷ നിലപാടു�ള്ക്ാപ്ം

    രചന, സംവരിധാനം : പരി ആര് അരുണ്സംഗീതം, ആലാപനം : വരിഷ്ണു വര്�ദീപവരിതാനം : അരുണ് ക�ാഹന്

    ടീം �ാകനജര് : ആദരിത്യന്കലാസംവരിധാനം : പരി ആര് അരുണ്

    �ാര്കെറെരിങ് : വരിനീതകസ്റജ് �ാകനജര് : അഖരില

    വരിദ്യ വരിജയ് കജസണ് ചാകകൊ എബ്രഹാം വടകെന് സജാസ്

    വരിഷ്ണു വര്� തസ് നരി ബാനു ശ്രീകാന്ത് ്ങ്ര് അഖരില

    ആദരിത്യന് അഭരികൃഷ്ണ അരുണ് ക�ാഹന് വരിനീത

  • കളം വാര്താപത്രിക| 7

    �ലയാളനാടകതരിമറെ കാലദദര്ഘ്യം കൃത്യ�ായരി പറയാനാവന്നരില് . എങ്രിലും ലഭ്യ�ായ പ്രാ�ാണരികഗ്രന്ഥങ്മള അടരിസ്ാന�ാകെരിയാല് ഒന്നരപ്തരിറൊണ്് കഴരിമഞ്ന്ന് നരിസം്യം കബാദ്ധ്യ�ാകും. നാകടാടരിപ്ഴ�കളമടയം നാടന്

    ആചാര അനുഷ്ാനരൂപങ്ളമടയം �ാതൃകയരിലുള്ള അരങ്ങുണര്തലുകള് കൂടാമത അനുകരണങ്ള്, തര്ജ്ജ�കള്, പുരാണാഖ്യായരികള്, മകാ്ക സംഗീതനാടകങ്ള്, ചരരിത്പരവം കദ്സ് കനഹപരവ�ായ പ്രചരണ നാടകങ്ള് എന്നരിവയം കടന്നുവന്ന വഴരിയരിലൂമട നമ്മുമട ഭാ് കനടരിയ സ്വത്വപര�ായവരികാസകതാമടാപ്ം �ലയാളതരിലും തനതായ ഭാ്ാനാടകങ്ളം രൂപമപ്ട്ടു വന്നു എന്ന് കാണാം.

    �ലയാള നാടക സാഹരിത്യ്ാഖയം ക്രക�ണ ്ക്�ായരി എന്നതും ചരരിത്പര�ായ സത്യം. എന്നാല് �ലയാളനാടകങ്ളമട അവതരണചരരിത്തരില് �ലയാളനാടകം അതരിമറെ സ്വത്വം കതടരിയള്ള പാതയരിലാമണന്ന് ഓര്ക്കുവാനുണ്്. യഥാതഥ�ായവ എന്ന ഒറെകപ്രരികലാ രൂപതരികലാ �ാത്�ാണ് നമ്മുമട അവതരണങ്ള് ഏമറയം നമുകെ് വഴങ്ങുക. പാശ്ാത്യക�ാ പൗരസ്ത്യക�ാ ആയ അനുകരണങ്ള് കവമറയമണ്ങ്രിലും കാകൊര്രികയാ മപാറാട്ടുനാടകക�ാ കപാലുള്ള നാടന് നാടകമുറകമള നാം കവണ്ത് പരരിഗണരിച്ചുകവാ എന്നതും ചരിന്തനീയ�ാണ്.

    നാട്യ്ാസ്ത്രം എന്ന അവതരണസൂക്ം നമുകെ് സ്വന്ത�ായമണ്ന്ന വലരിയ സത്യം നരിലനരില്ക്കുന്നുമവങ്രിലും ആ നരിര് വചനങ്മള ആധാര�ാകെരി മുകന്നറുന്നതരിലും നമ്മള് വരിജയരിച്ചുകവാ എന്നതും കചാദ്യ�ാകുന്നുണ്്.

    വ്യക്വം തനരി�യള്ളതു�ായ അവതരണഭാ് കതടരിയള്ള അകന്വ്ണ�ാണ് പുതരിയ നാടകപ്രവര്തകര്ക്കുമുന്നരിലുള്ള മവല്ലുവരിളരിയം അകതസ�യം മുകന്നാ്് നയരിക്കുന്നതരിമല കപ്രരണാപര�ായ ആകവ്വം. കകട്ടുപഴകരിയതും കണ്ടുപഴകരിയതു�ായ ഒക്മറ നാടകങ്ളാണ് അതരതരില് പുതരിയദ്ലരിയം പുതരിയ സമ്പ്രദായവ�ായരി വീണ്ടും വീണ്ടും പ്രത്യക്മപ്ടുന്നത്. ഒരളവരില് നമ്മുമട നാടകസാഹരിത്യ്ാഖ തുടകെതരികലതുകപാമല വരികസരിച്ചു വന്നരില് എന്ന കുറവ നമ്മളറരിയാമത കപാകുന്നതും അങ്മനയാവാനും ഇടയണ്്.

    1976ല് രൂപീകൃത�ായ സൂര്യ കസ്റജ് ആറെ് െരിലരിം മസാദസറെരി എന്ന സാംസ് കാരരിക സംഘടന അതരിമറെ 42-ാം അദ്ധ്യായതരിമലത്തുകമ്പാള് നാടകാവതരണങ്ള്കെ് നല്കരിയ കവദരികളം നാടകചരരിത്തരില് നരിര്ണായക�ായ അടയാള�ായണ്്. സൂര്യ കകരളതരില് സംഘടരിപ്രിച്ചത്യം നാടകകാത്സവങ്ള് �ാറൊരും തമന്ന സംഘടരിപ്രിച്ചരി്രില് എന്നത് വരിസ്മയ�ായ കാര്യം. കകരള സംഗീതനാടക അകൊദ�രി കനതൃത്വം മകാടുത് എറണാകുളത് സംഘടരിപ്രിച്ച ആദ്യകദ്ീയ നാടകകാത്സവവം കഴരിഞ് പത് വര്് സംഗീത നാടക അകൊദ�രി സംഘടരിപ്രിച്ചുവരുന്ന അന്തര്കദേ്ീയ നാടകകാത്സവങ്മളയം കവറരിട്ടു കാണുകമ്പാള് തമന്ന, ഏമതങ്രിലും സ്വകാര്യ സാംസ് കാരരിക സംഘടനയ്ക് സ്വപ് നം കാണാന് കഴരിയാത കസവന�ാണ്

    നാട�ത്ി്റെ സൂര്യാംശംബ്ോ.അലക് ്് വളള്റികുന്ം

    നാടകതരിന് സൂര്യ മചയ്തരിട്ടുള്ളമതന്ന് കാണാം. ദല്ഹരി, കബാംമബ, കല്കെ്, മചദന്ന,

    കകായമ്പത്തൂര് തൂടങ്രിയ വരിവരിധ സ്ലങ്മള പ്രതരിനരിധാനംമചയ്തുവന്ന ഇംഗ്ീ്്, ഹരിന്രി, �റാതരി, ത�രിഴ്, ബംഗാളരി തുടങ്രിയ ഭാ്ാനാടകങ്ള് കപായ നൂറൊണ്രിമറെ ഒടുവരിലും ഈ നൂറൊണ്രിമറെ ആരംഭതരിലു�ായരി തരിരുവനന്തപുരത് സൂര്യ കവദരിയരില് കാണുവാനായരി എന്നത് നമ്മുമട നാടകകവദരിയരില് വരിക്്രിച്ച് തരിരുവനന്തപുരം നാടകകവദരിയരില് ഉണര്തരിവരി് നകവാകന്മ്ം വളമരയായരിരുന്നു എന്നത് കൃതാര്ത്ഥതകയാമട സ്മരരികെണം. പഴയകാല വായന്ാലാ നാടകങ്ളം മപ്രാെ്ണല് നാടക�ാതൃകകളം കുമറ അമ�ച്വര് നാടക�ത്സരങ്ളം കാവാലം, നകരന്ദ്രപ്രസാദ് തുടങ്രിയ വരിരലരിമലണാവന്ന പ്രഗത്ഭരുമട നാടകങ്ളം കണ്ടു്ീലരിച്ച നാടകപ്രവര്തകര്കെ് കകാഴരികകൊടരിമറെയം �ലപ്പുറതരിമറെയം തൃശൂരരിമറെയം സ് കൂള് ഓെ് ഡ്ാ�യമടയം കണ്ണൂര്, കാസര്കഗാ്് വമരയള്ള �റ്റു വടകെന് ജരില്കളമടയം എല്ാം വരിസ്മയകര�ായ നാടകപ്രപഞം തുറന്നരിട്ടു നല്കാന് സൂര്യയ്കായരി എന്നതും സൂര്യയമട 42-ാം ക�ളയരിമല നാടകകാത്സവതരിമറെ ശുഭാരംഭതരില് ഓര്കൊം. ഇന്നുമുതലുള്ള പത് നാടകദരിനങ്ള് ഭാ്ാകദ് സമ്പ്രദായങ്ളമട സവരിക്്വം ദവവരിദ്ധ്യപൂര്ണവ�ായ അരങ്ങുത്സ വ�ാകുമ�ന്ന് വരി്്വസരികൊം. സ�ഗ്ര�ായ വീക്ണകതാമടയം കരുതകലാമടയം പ്രതരിനരിധരിക ളം പ്രവര്തകരു�ായവര്മകെല്ാം വലരിയ �ാനസരിക പരിന്തുണയ�ായരി കലാധര്മ്മം സാക്ാത്കരരിക്കുന്ന സൂര്യകൃഷ്ണമൂര്തരിമയന്ന കലാപ്രതരിഭയ്ക്, ഒപ്മുള്ള സന്നദ്ധ സംഘാംഗങ്ള്കെ് കനേഹാഭരിവാദ്യം.

    നാടകം എന്ന �ഹതായ കല എന്നും ജനങ്ള്മകൊപ്�ാമണന്നു ‘കബാണ് കവാകയജരി’മറെ സംവരിധായകന് പരി ആര് അരുണ്. സാധാരണകൊരുമട പ്ര്് നങ്ള് ആവരി്് കരരിക്കുന്നതുമകാണ്ടു നാടകം ഞങ്ളകടതു കൂടരിയാ മണന്ന വരി്്വാസതരിലാണു ജനങ്ള്. അതുമകാണ്ടു തമന്ന �രികച്ച സൃഷ്രികമള അവര് �നസുനരിറഞ്ഞു സ്വീകരരിക്കുകയം മചയ്യുന്നു.

    ‘’കകരളതരില് നഗരകകന്ദ്രീകൃത�ായരി �ാത്�ല് നാടകങ്ള്ക്കുള്ള സ്വീകാര്യത. ഗ്രാ�ങ്ളരില് നരിന്നും നാടകങ്ള്ക്കു വന് സ്വീകരണ�ാണു ലഭരിക്കുന്നത്. കകരളതരിമല ബരിഗ് ബജറെ് നാടകങ്ള് തൃകെരരിപ്പൂരരില് നരിന്നും കകാഴരികകൊമ് ഗ്രാ�ങ്ളരില് നരിന്നും പരിറവരിമയടുതരിട്ടുണ്്. ഇവയ് മകൊമകെ �രികച്ച സ്വീകരണവം ലഭരിച്ചരിട്ടുണ്്. െരിെ് ത് എകസ്ററെരിനും �രികച്ച സ്വീകരണ�ാണു ജനങ്ളരില് നരിന്നു

    ലഭരിക്കുന്നത്. ടരികെമറെടുത്തു നാടകം കാണാന് കൂടുതല് കപര് എത്തുന്നു. ഇത് നാടകങ്ള്ക്കു �രികച്ച സാധ്യതയമണ്ന്നു തമന്നയാണു ചൂണ്രികൊണരിക്കുന്നത്.

    കകരളതരിമല നാടകരംഗതരിനു വലരിമയാരു ഊര്ജം പകരുന്ന ഘടകം തമന്നയാണു ജനപങ്ാളരിതം. എനരിക്കു മതാട്ടുമുമ്പുള്ള തലമുറയരിമല കജ്യാതരി്്, ്ങ്ര് മവങ്രികട്്വരന്, ദീപന് ്രിവരാ�ന് തുടങ്രിയവര് മവ്രിമതളരിച്ച പാതയരിലൂമടയാണു ഞാനടകെമുള്ളവര് മുകന്നാട്ടു കപാകുന്നത്. സരിനരി�ാക�ഖലയരിലും പ്രവര്തരിക്കുന്നു മവങ്രിലും പ്രാഥ�രിക കലാപ്രവര്തനം നാടകതരില് തമന്നയാമണന്നാണു ഞാന് വരി്്വസരിക്കുന്നത്.’’- അരുണ് പറഞ്ഞു. പുരസ് കാര ലബ്രി ഈ ക�ഖലയരില് കൂടുതല് ഉതരവാദരിതക�കുന്നുമവന്നും അരുണ് പറഞ്ഞു.

  • കളം വാര്താപത്രിക, പുസ്തകം : 1 മസ്പ്്യല് പതരിപ്് ലകെം : 2 (സ്വകാര്യ വരിതരണതരിനു �ാത്ം), ചീെ് എ്രിറെര് : കല സാവരിത്രി 8593033111, ഓണററരി എ്രിറെര് : പ്ര്ാന്ത് നാരായണന് 8593088111, എ്രിറെര് ഇന് ചാര്ജ് : സരികനാവ് സത്യന് 6238110321 ഓെീസ് നരിര് വഹണം : കവണുകഗാപാല്. എസ് 8593011177, യ.എ ഇ കലഖകന് : ജയ് പ്രകാ്് +971 543554757, കല-ഔ്് ആന്്് ്രിദസന് : ഭ്തരിരരി 0471 2321799, �ാര്കെറെരിംഗ് : ജരിത്തു

    ആന്്് ടീം പ്ര്ാന്ത് നാരായണൻ കളം, റെരി.സരി 13/2127, മകാല്ലൂർ പാലതരിനു സ�ീപം, മ�്രികെൽ കകാളജ് പരി.ഒ, കണമ്മൂല, തരിരുവനന്തപുരം- 695 011 ഓെീസ് നമ്പർ : 0471 2554077 പ്രരിറെരിംഗ് : ചകൊല പ്രരികറെഴ് സ്