Download docx - onlnassgnmnt sanla

Transcript
Page 1: onlnassgnmnt sanla

എഴുത്തിന്റെ� സുല്‍ത്താന്‍

ആമുഖം

മലയാളത്തിന്റെ� പ്ര�ിയന്റെ�ട്ട വൈ�ക്കം മുഹമ്മദ് ബഷീറിന്റെ� ഇരു�ത്തിന്റെയാന്നാം ചരമ �ാര്‍ഷിക ദിനമാണ് ജൂവൈല 5.ഇപ്ര-യേയന്റെറ

അനുഭ�ങ്ങള്‍ ഉള്ള,ഇപ്ര-യേമല്‍ സ്വാഭാ�ികമായി എഴു-ാന്‍ ന്റെകല്‍�ുള്ള സാഹി-്യകാരന്മാര്‍ ഏന്റെറ ഇല്ല.ബഷീറിന്റെ� ജീ�ി-ത്തിന്റെലയും എഴു-ിന്റെലയും ചില

ഏടുകള്‍ �രിചയന്റെ�ടാം.

�ി�ര യേ;ഖരണം

ജീ�ി-ം അനുഭ�ിച്ചറിഞ്ഞ എഴുത്തുകാരന്‍.നായേടാടിയായും സന്ചാരിയായും സമര ഭടനായും -ട�ുകാരനായും അയേ>ഹം ജീ�ി-ന്റെത്ത

അടു-രിഞ്ഞു.ചിരിയും ചിന്തയും യേ�ദനയും ഇടകലര്‍ന്ന ഒരു സാഹി-്യ പ്ര��ഞ്ചം സൃഷ്ടിന്റെച്ചടു-ു.

വൈ�ക്കം മുഹമ്മദ് ബഷീര്‍ എന്നാണു ആ എഴുത്തുകാരന്റെ�

യേ�ര്.സാധാരണ മനുഷ്യരായിരുന്നു ബഷീറിന്റെ� കഥാ�ാപ്ര-ങ്ങള്‍.അ�രുന്റെട-ായ ഭാഷയില്‍ ഏറ്റ�ും ലളി-മായാണ് അയേ>ഹം കഥകള്‍ �റഞ്ഞ-്.-നിക്്ക �്യാകരണം അറിയിന്റെല്ലന്ന് �റഞ്ഞ ബഷീര്‍ ഭാഷയിന്റെല ഏറ്റ�ും ജീ�സുറ്റ കൃ-ികളാണ് രചിച്ച-്.

1908 ജനു�രി 19 നു ആണ് ബഷീര്‍ ജനിച്ച-്.യേകാട്ടയം ജില്ലയില്‍

വൈ�ക്കത്തിനടുത്ത -ലയേയാല�റമ്പില്‍.കായി അബ്ദുരഹിമാനും കുഞ്ഞാച്ചുമ്മയും മാ-ാ�ി-ാക്കള്‍.സ്കൂള്‍ �ിദ്യാര്‍ഥി ആയിരിന്റെക്ക

ഒളിയേച്ചാട്ടം.യേകാഴിയേക്കാടാണ് എത്തിയ-്.സ്വാ-പ്രന്ത്യ സമരം ന്റെകാടുമ്പിരി ന്റെകാണ്ട കാലം.ഇന്ത്യന്‍ നാഷണല്‍ യേകാണ്പ്രIസ്സില്‍ യേചര്‍ന്നു സമര ഭടനായി.ആ �കയില്‍

മര്ധന�ും ജയില്‍ ;ിക്ഷയും.

ഭIത്സിംIിന്റെ� പ്ര�സ്ഥാനത്തില്‍ ആയേ�;ം ന്റെകാണ്ട ബഷീര്‍ “ഉജ്ജീ�നം “എന്ന �ാരിക പ്ര�സിദ്ധന്റെ�ടുത്തി.-ീപ്ര��ാദികന്റെള യേ�ാലീസ്

യേ�ട്ടയാടുന്ന കാലം.ബഷീര്‍ �ിടിന്റെകാടുക്കാന്റെ- രക്ഷന്റെ�ട്ടു.

സഞ്ചാരമായിരുന്നു �ിന്നീട്.ഇന്ത്യയുന്റെട �ി�ിധ പ്ര�യേദ;ങ്ങള്‍ കണ്ടറിഞ്ഞു.യേ;ഷം അയേറബ്യയിലും ആപ്രQിക്കയിലുന്റെമ-ി.�ല നിറത്തിലുള്ള

Page 2: onlnassgnmnt sanla

മനുഷ്യര്‍,�്യ-്യസ്-മായ ഭാഷകള്‍,�ിചിപ്ര-മായ

അനുഭ�ങ്ങള്‍,സംസ്കാരങ്ങള്‍,ആചാരങ്ങള്‍.......എല്ലാം കണ്ടു �ി�ുലമായ അനുഭ�ങ്ങയേലാന്റെട ബഷീര്‍ -ിരിന്റെചത്തി.ന്റെകാച്ചിയായിരുന്നു

-ാ�ളം.-ിരു�ി-ാംകൂര്‍ ദി�ാനായിരുന്ന സര്‍ സി �ി രാമസ്വാമി അയ്യന്റെര �ിമര്‍;ിച് ബഷീര്‍ യേലഖനങ്ങള്‍ എഴു-ിന്റെകാണ്ടിരുന്നു.1942 ല്‍ -ിരു�ി-ാം കൂര്‍

യേ�ാലീസ് അറസ്്റ്റന്റെചയ്-ു.രണ്ടു �ര്‍ഷന്റെത്ത കഠിന -ട�് .ആയിരം രൂ� �ിഴ.ഇക്കാലന്റെത്ത കാരാIൃഹ �ാസമാണ് �ില്‍ക്കാലത്ത് “മ-ിലുകള്‍” രചിക്കാന്‍

പ്ര�യേചാദനമായ-്.

-ട�് ജീ�ി- കാലത്താണ് ബഷീര്‍ ആദ്യ രചന നടത്തിയ-്- യേപ്ര�മ യേലഖനം .1944 ല്‍ ബാല്യകാലസഖി പ്ര�സിദ്ധന്റെ�ടുത്തി.ഇയേ-ാന്റെട ബഷീര്‍

എഴുത്തുകാരന്റെനന്ന നിലയില്‍ പ്ര�സിദ്ധി യേനടി.1945 ല്‍ കഥാബീജം (നാടകം),ജന്മദിനം(ന്റെചറുകഥ) എന്നി� പ്ര�സിധികരിക്കന്റെ�ട്ടു.�ിന്നാന്റെല ഓര്‍

മ്മക്കുറി�് ,അനര്‍ഘനിമിഷം എന്നി�യും �ുറത്തു �ന്നു.”;ബ്ദങ്ങള്‍ “ �ലിയ �ിമര്‍;നങ്ങള്‍ സൃഷ്ടിച്ചു.1951 ല്‍ മുച്ചീട്ട് കളിക്കാരന്റെ� മകള്‍,മരണത്തിന്റെ�

നിഴലില്‍ എന്നീ കൃ-ികള്‍ പ്ര�സിദ്ധീകൃ-മായി.ഇക്കാല-് എരനാകുല-് ബഷീര്‍ സര്കില്‍ ബുക്്ക ന്റെഹൌസ് നടത്തിയിരുന്നു.�ില്‍ക്കാലത്ത് അ-ിന്റെ� യേ�ര്

ബഷീര്സ് ബുക്സ്ടാല്‍ എന്നാക്കി മാറ്റി.

1955 നു യേ;ഷം ബഷീറിന്റെ� സാഹി-്യ ജീ�ി-ത്തിനു -ുടര്‍ച്ച നഷ്ടന്റെ�ട്ടു.�ലയേ�ാഴും ചിത്തപ്രഭമത്താല്‍ �ലഞ്ഞു.1958 ല്‍ അയേ>ഹം യേരാI

�ിമുക്തനായി.-ുടര്‍ന്്ന Qാബിന്റെയ �ി�ാഹം കഴിച്ചു.�ി�ാഹ യേ;ഷം വൈ�ക്കത്ത് -ാമസമാക്കി.�ിന്നീട് 1962 ല്‍ യേകാഴിയേക്കാട്ടു യേബ�ൂരില്‍ വൈ�ലാലില്‍ എന്ന

�ീട്ടിയേലക്കു -ാമസം മാറ്റി.അന്ത്യം �ന്റെര അ�ിന്റെടയായിരുന്നു ബഷീറിന്റെ� -ാമസം.

1970 ല്‍ യേകപ്ര[ സാഹി-്യ അക്കാദമിയുന്റെട ന്റെQയേല്ലാഷി�് ലഭിച്ചു.സ്വാ-പ്രന്ത്യ സമര യേസനാനി എന്ന നിലയില്‍ 1972 ല്‍ ആദരിക്കന്റെ�ട്ടു.ഇ-ിന്റെന -ുടര്‍ന്്ന ലഭിച്ച -ാപ്രമ �പ്ര-ം കുറുക്കന്റെന എറിയാന്‍ ഉ�യേയാIിച്ച-ായി ബഷീര്‍ -മാ; രൂയേ�ന്റെന എഴു-ിയിട്ടുണ്്ട.1982 ല്‍ �ത്മപ്ര;ീ ലഭിച്ചു.1987 ല്‍ കാലിക്കട്ട് സര്‍�കലാ;ാല ഡിലിറ്റ്

ബിരുദം നല്‍കി .ബിരുദം സ്വീകരിച് ന്റെകാണ്്ട ബഷീര്‍ നടത്തിയ പ്ര�സംIം ന്റെച�ിയേയാര്‍ക്കുക, അന്തിമ കാഹളം എന്ന യേ�രില്‍ �ുസ്-കമായി.1994 ല്‍ ജൂവൈല

5 നു ബഷീര്‍ അന്തരിച്ചു.

ഉ�സംഹാരം അനുഭ�ങ്ങള്‍ -ന്റെന്നയായിരുന്നു -ന്റെ� ഓയേരാ

സൃഷ്ടിയുന്റെടയും �ിന്നിന്റെലന്്ന ബഷീര്‍ എഴു-ിയിട്ടുണ്ട്.ജീ�ി-ത്തിന്റെ� ചൂടും ചൂരും ബഷീറിന്റെ� ഓയേരാ കൃ-ിയില്‍ നിന്നും അനു�ാചകര്‍ക്കു അനുഭ�

Page 3: onlnassgnmnt sanla

യേ�ദ്യമാകുന്ന-ും അ-ുന്റെകാണ്്ട -ന്റെന്ന.ഒരു �ിചിപ്ര- അനുഭ�ം ഇങ്ങന്റെന -ന്റെന്ന പ്രIസിച്ചുന്റെ�ന്നും അ-് �ി;്വ �ിഖ്യാ-മാന്റെയാരു സാഹി-്യ കൃ-ി ആകുന്നുന്റെ�ന്നും ബഷീറിന്റെ� അനുഭ�ങ്ങള്‍ നമുക്്ക �കര്‍ന്നു -രും.