1

Click here to load reader

sanla post 2

Embed Size (px)

Citation preview

Page 1: sanla post 2

പതാകപെപരുവഴിയില്‍ക്കിടന്നു

എനിക്കീ പതാക കിട്ടി.

നിരാശരായ സത്യഗ്ര�ഹികള്‍

ഉപേപക്ഷിച്ചു പേപായത്.

അവസാനപെ# അതാഴപേ$ശ

തുടച്ചു വലിപെച്ചറിഞ്ഞത്.

ഇതാ

അനീതിയുപെട ന�ര#ിപെല

അപേ)വാസികള്‍.

$രണഭീതിയാല്‍

പെ$ൌന#ിപേലക്്ക നാടുകട#പെ-ട്ടവര്‍.

പിതാപേവ,

ഞാന്‍ കീഴടങ്ങിയവരുപെട കവി.

കരിന്പെകാടിപെയ)ിയ ഏകാം� ജാഥ.

ഇച്ചയുപെട രക്തപതാക

എന്നില്‍നിന്നു തിരിപെ7ടുപേക്കണപേ$.